About

ചുറ്റും ജീവിതമാണ്, പകലുകൾക്കും രാത്രികൾക്കും ഇടയിൽ അതങ്ങനെ ഛിന്നഭിന്നമായി കിടക്കുന്നു.പഴയതിനെയൊക്കെ പുതിയത് തിന്നുന്നു.ഓർമകൾക്ക് മഞ്ഞുപിടിക്കുന്നു. ഹൃദയഭിത്തികൾ നിറഞ്ഞു തുടങ്ങി.കണ്ടതൊക്കെയെഴുതാൻ ഇനിയും ചുമരുകൾ വേണം….