ക്രിസ്തു

തിരക്കുള്ള റെയിൽവേ സ്റ്റേഷൻ.അവസാനത്തെ രാത്രി വണ്ടിക്കുള്ള കാത്തിരിപ്പാണ്.നടുവിൽ അന്ധനായ കളിപ്പാട്ട വിൽപ്പനക്കാരൻ.ട്രെയിനെത്തിയപ്പോൾ ,യാത്രക്കാർ ആ സാധു വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് അതിലേക്കിരച്ചു കയറി.കളിക്കോപ്പുകൾ പ്ലാറ്റ്‌ഫോമിൽ വീണു ചിതറി.തീവണ്ടി കിതച്ചുകൊണ്ട് കടന്നു പോയി .ആരവങ്ങളടങ്ങിയ നിശബ്ദതയിൽ,ഒരു കാലടി ശബ്ദം അയാളുടെയടുത്തേക്കു വന്നു.നഷ്ടപ്പെട്ട് പോയ സാമഗരികളൊക്കെ ,തിരിച്ചു കൂടയിലേക്ക് പെറുക്കി വച്ചു.തന്നെ പിടിച്ചെഴുന്നേല്പിച്ചു തിരികെ മടങ്ങും മുൻപ് വൃദ്ധൻ ആ മനുഷ്യന്റെ കയ്യിൽ കടന്നുപിടിച്ചു.”സുഹൃത്തേ നിങ്ങൾ ക്രിസ്തുവാണോ,ഈ എളിയവനു വേണ്ടി അവസാന വണ്ടിയും ഉപേക്ഷിക്കാൻ തീരുമാനിച്ച ക്രിസ്തു.”(- ബോബിയച്ചൻ)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s